സാരിയിലായാലും ഷോർട് ഡ്രെസ്സിലായാലും സുന്ദരി തന്നെ 😍 തമിഴ് താരം ആത്മികയുടെ കിടിലൻ ഫോട്ടോഷൂട്ട്

തമിഴ് സിനിമ മേഖലയിലൂടെ ഒരുപാട് ആരാധകരുള്ള മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് സമ്മാനിച്ച അഭിനേത്രിയാണ് ആത്മിക. മീസായ മുരുക്കു എന്ന് 2017 പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നു.

ചലച്ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് താരത്തിന്റെ വരവ്. എങ്കിലും അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയജീവിതം ആരംഭിക്കുന്നത് ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. രാജീവ് മേനോനായിരുന്നു സംവിധാനം ചെയ്തത്.

കോളേജ് കാലഘട്ടത്തിലാണ് സിനിമ അഭിനയ ജീവിതം ഒരു വലിയ പാഷൻ ആയി മാറുന്നതും കരിയറിന്റെ വഴി സിനിമ മേഖലയിലേക്ക് തിരിച്ചു വിടുന്നതും. കോളേജ് കാലഘട്ടത്തിൽ തന്നെയാണ് ഡ്രസ്സ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഭാഗ്യം ലഭിച്ചത്. അതേസമയത്ത് മോഡലിംഗ് രംഗത്തും താരം സജീവമായി പ്രവർത്തിച്ചു.

മീസായ മുരുക്കു എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ കൂടുതൽ ജന പ്രിയമാക്കിയത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ആ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത്. അതിനുശേഷമുള്ള ഓരോ കഥാപാത്രങ്ങളും ജനമനസ്സുകളിൽ രേഖപ്പെടുത്തി അഭിനയിക്കാൻ താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ തരംഗമായി പ്രചരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്.

Aathmika
Aathmika
Aathmika
Aathmika
Aathmika
Aathmika
Aathmika
Aathmika
Athmika
Aathmika
Aathmika
Aathmika

Be the first to comment

Leave a Reply

Your email address will not be published.


*