കിടിലൻ ഫോട്ടോകളുമായി ടെലിവിഷൻ താരം റീം ശൈഖ്. ഫോട്ടോകൾ കാണാം.

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഷോബിച്ചു നിൽക്കുന്ന തരമാണ് റീം ശൈഖ്. ചക്രവർത്തി അശോക സാമ്രാട്ട് എന്ന സീരിയലിലെ യുവ കൃവകി യുടെ കഥാപാത്രം അനശ്വരമാക്കിയ തരമാണ് റീം ഷെയ്ഖ്. സീരിയൽ രംഗത്ത് ഇപ്പോഴും തിളങ്ങി നിൽക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 40 ലക്ഷത്തിന്ന് അടുത്ത് ആരാധകാറുണ്ട്. താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ച ബ്ലാക്ക് ഡ്രസ്സ്‌ ധരിച്ചുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായി മോഡേൺ ലൂക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് നല്ല കമ്മെന്റുകളാണ് ഫോട്ടോക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.

2010 മുതൽ സീരിയൽ രംഗത്ത് സജീവമാണ് താരം. നീര് ഭാരെ തേരെ നൈന ദേവി എന്ന സീരിയലിൽ ലക്ഷ്‌മി ദേവി ആയാണ് താരം മിനി സ്‌ക്രീനിൽ ആദ്യമായി പ്രത്യക്ഷപെട്ടത്. പിന്നീട് ഒരുപാട് സീരിയലുകളിൽ വേഷമിടാൻ താരത്തിന് സാധിച്ചു.

സീരിയലിന് പുറമെ കുറച്ചു സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വസീർ ആണ് താരത്തിന്റെ ആദ്യ സിനിമ. 2017 ൽ പുറത്തിറങ്ങിയ ഗുൽ മകയ് എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. 2019 ൽ സീ മ്യൂസിക് കമ്പനി റിലീസ് ചെയ്ത ആജ സോണിയെ എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Reem
Reem
Reem
Reem
Reem
Reem
Reem
Reem
Reem
Reem
Reem
Reem

Be the first to comment

Leave a Reply

Your email address will not be published.


*