ബീച് ഫോട്ടോകളുമായി അനശ്വര രാജൻ. കിടിലൻ ഫോട്ടോകൾ കാണാം..

ചുരുങ്ങിയ കാലയളവിൽ മലയാള സിനിമാലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനശ്വര രാജൻ. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം ഇതിനകം ഒരുപാട് നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചു.

2017 ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനശ്വര രാജൻ. പക്ഷേ താരം അഭിനയം ആരംഭിച്ചത് ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിൽ കൂടെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബീച്ചിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
താരം ബീച്ച് ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷനുകൾ ആണ് കൂടുതൽ രസകരം.

I hope you read this and believe me….
It is Okey to cry, it is Okey to slide down the wall when its 3 o clock screaming, it is okay to bury your head in a book and let tears stream down your face, it is okay to pray to get rid of your problems, it is okay to bury your face in a pillow……

But it is not okay to suppress your emotions so much that one day you just Crack, you Crack so much that you kill yourself because when you Crack so will the many, many people who love you and care for you…

You deserve happiness and I mean real happiness, true happiness. The kind of happiness that makes your heart fill with warmth.
And you deserve to feel what it feels like to be okay. To feel like the word isn’t against you . More than anything, YOU DESERVE TO BE OKAY………

With love
Always…
എന്നാണ് താരം ഫോട്ടോ തലക്കെട്ട് നൽകിയിരിക്കുന്നത്.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക്. അതിനുശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക് എന്നീ സിനിമകളിൽ പ്രധാന വേഷം ചെയ്യാൻ താരത്തിന് സാധിച്ചു. ടെലിവിഷൻ രംഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. d5 ജൂനിയർ ലെ ഗസ്റ്റ് ആയാണ് താരം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്.

Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara

Be the first to comment

Leave a Reply

Your email address will not be published.


*