ഇത് നമ്മുടെ പ്രിയാ വാര്യർ തന്നെയാണോ.. തെലുഗിൽ ഹോട്ട് ലൂക്കിൽ ഞെട്ടിച്ച് താരം…

കണ്ണിറുക്കി കാണിച്ച് കൊണ്ട് കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ തരംഗം സൃഷ്‌ടിച്ച നാടിയാണ് പ്രിയ പ്രകാശ് വാരിയർ . അഭിനയിച്ച കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തരമായി മാറാൻ താരത്തിന് സാധിച്ചു.

ഒമർ ലുലു സംവിധാനം ചെയ്ത, റോഷൻ ആൻഡ്രൂസ്, നൂറിൻ ഷെരീഫ്, പ്രിയ പ്രകാശ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ യാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കണ്ണിറുക്കി കാണിക്കുന്ന ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായത്.

താരം ഹിന്ദിയിലും അരങ്ങേരിട്ടുണ്ട് . ശ്രീദേവി ബംഗ്ല എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറിയത് . ഇപ്പോൾ മോഡലായി നിറഞ്ഞു നിൽക്കുകയാണ് താരം. താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ പുതിയ തെലുങ്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ലടി ലടി എന്ന ഗാനമാണ് നാല് ആഴ്ചക്കുള്ളിൽ 25 ലക്ഷം വ്യൂവർസിനെ നേടിയത്. മാംഗോ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ കൂടെയാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

താര ത്തിന്റെ പുതിയ തെലുങ്ക് സിനിമയുടെ ഫോട്ടോകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. നിതിൻ, റാകുൽ പരീത്, പ്രിയ പ്രകാശ് തുടങ്ങിഅവർ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ചെക്ക്. ഈ സിനിമയിലെ നായകൻ നിതിന് പ്രിയ പ്രകാശ് ഒന്നിച്ചുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.

അതീവ ഗ്ലാമർ വേഷത്തിൽ ആണ് താരം  പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചന്ദ്ര ശേഖർ എലെറ്റി ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത് കല്യാണി മാലിക് ആണ്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*