ഐഷു തെലുഗിലേക്ക്.. മഞ്ഞയിൽ സുന്ദരിയായി പുത്തൻ ഫോട്ടോസ്..

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ ഭാഗ്യ നാടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും, താരത്തെ നെഞ്ചിലേറ്റാൻ ചെയത സിനിമകൾ മാത്രം മതിയായിരുന്നു. 4 വർഷത്തോളമായി താരം സിനിമയിൽ സജീവമായിട്ട് .

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. ഇത് വരെ ആകെ ഏഴ് സിനിമകൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു.

സിംപ്ലിസിറ്റി ആണ് താരത്തിന്റെ മുഖമുദ്ര. ഏതൊരു പരിപാടിയിലും സിമ്പിൾ കോസ്റ്റിയൂമിൽ പ്രത്യക്ഷപ്പെടുന്ന തരത്തിനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും, സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ താരം ആരാധകർക്ക് വേണ്ടി പങ്ക് വെക്കുന്ന ഫോട്ടോകൾ കണ്ട് അത്ഭുതപെട്ടിരുക്കുകയാണ് ആരാധകർ. ഐശ്വര്യ പഴയ ഐശ്വര്യ അല്ല. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇപ്പോൾ ഗ്ലാമർ വേഹങ്ങളിലുള്ള ഫോട്ടോകളാണ് പങ്ക് വെക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോള്ളോ ചെയ്യുന്നുണ്ട്. താരത്തിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോൾ മഞ്ഞ ഡ്രെസ്സിലുള്ള താരത്തിന്റെ ബോൾഡ് ലൂക്കിലുള്ള ഫോട്ടോകാളാണ് സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പൊളി സിനിമയിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് അഭിനയിച്ചതൊക്കെ വിജയ സിനിമകൾ ആയിരുന്നു. മയനാദി, വിജയ് സൂപ്പറും പൗര്നിമയും തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

വിശാൽ, തമന്ന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ എന്ന സിനിമയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഗോഡ്‌സെ എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറാൻ പോവുകയാണ്. ഇതിനകം ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu

Be the first to comment

Leave a Reply

Your email address will not be published.


*