“എങ്ങനെ വെറൈറ്റി അല്ലേ” ന്യൂ ലൂക്കിൽ തിളങ്ങി അമല പോൾ. ഫോട്ടോകൾ കാണാം.

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. എറണാകുളം കാരിയായ താരം 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും, ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ താരത്തിന്റെ വെറൈറ്റി ലൂക്കിൽ ഉള്ള പുതിയ ഡ്രെസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ കോസ്റ്യുമാണ് താരം ധരിച്ചിരിക്കുന്നത്. ഹോട്ട് & ബോൾഡ് ലൂക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

What I believe in is the timelessness of an attitude the timelessness of style. എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടെ താരത്തിന്റെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുന്ന #pittakathalu എന്ന തെലുഗ് സിനിമയുടെ പ്രൊമോഷൻ ടാഗും താരം ചേർത്തിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേരിയത്. പിന്നീട് തുടർച്ചയായി മൂന്ന് തമിഴി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.

തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കേറിയർ ബ്രേക്ക്‌. ഇതിലെ മികച്ച അഭിനയം ഒരുപാട് പ്രശംസകൾ പിടിച്ചു പറ്റാൻ കാരണമായി. പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. ബേജാവാട യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Be the first to comment

Leave a Reply

Your email address will not be published.


*