ഹോട്ട് ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ സ്വന്തം “നീന”.. ദീപ്തി സതിയുടെ ചിത്രങ്ങൾ കാണാം.

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ദീപ്തി സതി. അഭിനയിച്ച ചുരുക്കം സിനിമകളിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. 2015 മുതൽ സിനിമ ലോകത്ത് സജീവമാണ് താരം.

2014 ലെ മിസ് കേരള ജേതാവായ താരം പിന്നീട് സിനിമയിൽ അരങ്ങേറുകയാണ് ഉണ്ടായത്. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. ഒരു പുതുമുഖ നടിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അഭിനയ മികവാണ് താരം കാഴ്ചവച്ചത്.

2015 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. മുഴുനീള കള്ളു കുടിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെയാണ് താരം തന്റെ ആദ്യ സിനിമയിൽ അവതരിപ്പിച്ചത്. നിറഞ്ഞ കൈയ്യടി ആണ് താരത്തിന് ആ സിനിമയിൽ ലഭിച്ചത്.

പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് മറാത്തി എന്നീ സിനിമകളിലും വേഷമിടാൻ താരത്തിനു കഴിഞ്ഞു. പുള്ളിക്കാരൻ സ്റ്റാറ, സോളോ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ.

ജാഗോർ എന്ന സിനിമയിലൂടെയാണ് താരം കന്നടയിൽ അരങ്ങേറിയത്. ഇതേ സിനിമയുടെ തെലുങ്ക് പതിപ്പിലും അരങ്ങേറി. സോളോ എന്ന സിനിമയുടെ തമിഴ് പതിപ്പിലും താരം പ്രത്യക്ഷപ്പെട്ടു. ലക്കി ആണ് താരത്തിനെ ഏക മറാത്തി സിനിമ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടി കാണിക്കാത്ത നടിയാണ് ദീപ്തി സതി. ആറ് ലക്ഷത്തന് അടുത്തുള്ള ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി വെള്ള ഡ്രെസ്സിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi

Be the first to comment

Leave a Reply

Your email address will not be published.


*