എന്റെ ചിരിയുടെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ? ഗൗരി കിഷന്റെ പുതിയ ഫോട്ടോകൾ കാണാം.

സിനിമയിൽ കടന്നു വന്ന് രണ്ടു വർഷം തികയുന്നതിന് മുമ്പ് തന്നെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി ജി കിഷൻ. മലയാളിയായ താരം തമിഴിൽ ആണ് കൂടുതൽ ശ്രദ്ധ നേടിയത്.

വിജയ് സേതുപതി, തൃഷ പ്രധാന വേഷത്തിലെത്തിയ തമിഴ് സൂപ്പർഹിറ്റ്‌ സിനിമയായ 96 ലെ ത്രിശയുടെ ചെറുപ്പ കാലം അഭിനയിച്ചത് ഗൗരി ജി കിഷൻ ആയിരുന്നു. ആ ഒരൊറ്റ സിനിമ തന്നെ താരത്തെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിയായി മാറ്റുകയായിരുന്നു.

ബിബിൻ ജോർജ്, നമിത പ്രമോദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മാർഗ്ഗംകളി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലെ പ്രധാന വേഷമാണ് മലയാളികൾക്കിടയിൽ താരത്തെ കൂടുതൽ ജനകീയമാക്കിയത്.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച ഇളയദളപതി വിജയ് നായകനായെത്തിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാസ്റ്ററിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. താരത്തിന്റെ കർണൻ എന്ന തമിഴ് സിനിമ ആണ് ഇനി വരാൻ പോകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി ജി കിഷൻ 9 ലക്ഷത്തിന് മുകളിൽ മുകളിൽ ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ഓരോ ഫോട്ടോകൾക്കും മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈരലായിരിക്കുന്നത്.
Can you hear the sound of my laughter?
എന്റെ ചിരിയുടെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri

Be the first to comment

Leave a Reply

Your email address will not be published.


*