എജ്ജാതി ലൂക്ക്😍 ജോസഫ് നായിക മാധുരിയുടെ പുതിയ ഫോട്ടോഷൂട്ട്

ജോസഫ് എന്ന സിനിമയിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് മാധുരി. തനി നാടൻ മലയാളി മങ്കയുടെ വേഷമായിരുന്നു ജോസഫിൽ താരം അവതരിപ്പിച്ചത്. വളരെ ചുരുങ്ങിയ സ്ക്രീനിൽ മാത്രമാണ് താരത്തെ കണ്ടത് എങ്കിലും പ്രേക്ഷക മനസ്സുകളിൽ താരമെന്നും തങ്ങിനിൽക്കുന്നു.

പൂമുത്തോളെ എന്ന് തുടങ്ങുന്ന ജോസഫിലെ ശ്രദ്ധേയമായ ഗാനരംഗങ്ങൾ മാത്രം മതി മാധുരിയെ മലയാളികൾ എന്നും താരത്തെ ഓർത്തിരിക്കാൻ. ശാലീനമായ സൗന്ദര്യവും ഭവ്യമായ പുഞ്ചിരിയും താരത്തിന്റെ പ്രത്യേകതകളായി ആരാധകർ എടുത്തു പറയുന്നു.

2019 ൽ പുറത്തിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിൽ തീയാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ പി എ സി ലളിതയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മാധുരി ആയിരുന്നു. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം അഭിനയ വൈഭവം മികവുറ്റതാക്കാൻ താരത്തിനു സാധിച്ചു.

തനി നാടൻ പെൺകുട്ടിയാണ് ജീവിതത്തിലും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വേഷങ്ങൾ താരത്തിന് ലഭിച്ചത് എങ്കിലും താരം ഒരു അസ്സൽ മോഡലാണ്. മോഡൽ ആണ് എന്ന് വെറുതെ പറഞ്ഞത് മാത്രം പോരാ. എങ്ങനെയെല്ലാം മോഡലിന് വേണ്ടി പോസ് ചെയ്യണമെന്ന പ്രശസ്തമായ വീഡിയോ ചെയ്തതും താരം തന്നെയാണ്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ തരംഗം ആവാറുണ്ട്. പ്രേക്ഷകരുടെ അശ്ലീല കമന്റുകൾക്ക് ചുട്ട മറുപടിയുമായി താരം രംഗത്തെത്തിയതും വാർത്തയായിട്ടുണ്ട്. പുരുഷന് നെഞ്ചു കാണിക്കാമെങ്കിൽ സ്ത്രീക്കും ആവാം എന്നാണ് താരത്തിന്റെ പക്ഷം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന താരത്തിന് ഒരു ഹോട്ട് ചിത്രമാണ്. സദാചാര വാദികൾക്ക് ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കാൻ മാത്രം കെൽപ്പുള്ള ചിത്രങ്ങൾ. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ താരത്തിന്റെ ചിത്രം തരംഗമായത്. ഒരുപാട് പേരാണ് താരത്തിന് ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തുന്നത്.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhur
Madhuri
Madhuri

Be the first to comment

Leave a Reply

Your email address will not be published.


*