ദുൽഖറിന്റെ ഈ സുന്ദരി നായികയെ ഓർമ്മയുണ്ടോ.. താരത്തിന്റെ പുത്തൻ ഫോട്ടോസ് കാണാം..

ഒരൊറ്റ സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ആർത്തി വെങ്കടേഷ്. ദുൽഖർ നായകനായ പരീക്ഷണ ചിത്രം സോളോയിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് വേറെ സിനിമകളിൽ അഭിനയിച്ചിട്ടില്ല.

ചെന്നൈ സ്വദേശിയായ താരം മോഡൽ രംഗത്ത് സജീവമാണ്. പഠനം കഴിഞ്ഞ് പിന്നീട് ഫാഷൻ ഡിസൈനോട്‌ ഇഷ്ടം തോന്നിയ താരം ന്യൂയോർക്ക്ൽ ഫാഷൻ ഡിസൈൻ പഠിക്കാൻ പോവുകയുണ്ടായി. ആദ്യ കാലത്ത് മണിരത്നം തന്റെ സിനിമയിൽ അഭിനയിക്കാൻ താരത്തെ ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു.

പിന്നീട് 2016 ൽ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോ എന്ന സിനിമയിലെ ദുൽഖറിന്റെ നായികയായാണ് ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ അനിരുദ്ധ് ശ്രീകാന്തിനെ കല്യാണം കഴിച്ച് സുഖജീവിതം നിൽക്കുകയാണ് ഇപ്പോൾ .

മോഡൽ രംഗത്ത് സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം രണ്ട് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Blue run the game, എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

in Solo
Arthi
Arthi
Arthi
Arthi
Arthi
Arthi
Arthi

Be the first to comment

Leave a Reply

Your email address will not be published.


*