അജ്മൽ ഖാനും ജുമാനാ ഖാനും ഒമർ ലുലുവിന്റെ പുതിയ ആൽബത്തിൽ ഒന്നിച്ചപ്പോൾ 🔥

യൂട്യൂബിൽ താരംഗമായി പൊയ്ക്കൊണ്ടിരിക്കുന്ന ഗാനമാണ് tu hi hai meri zindagi. ഇതിനകം 6 ലക്ഷത്തിനടുത്ത് പേര് വീഡിയോ നോക്കി കഴിഞ്ഞു. യൂട്യൂബിൽ താരംഗമായി പോയികൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ മനോഹര ഗാനം.

ഒമർ ലുലു സംവിധാനം ചെയ്ത ഈ ഗാനം ആലപിച്ചത് നിഖിൽ ഡെസോസയാണ്. അഭിഷേക് ടാലെന്റെഡ് എഴുതിയ ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്. ഇതിന്റെ മലയാളം വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ ആണ്.

അതീവ മനോഹരമായ ദൃശ്യ വിരുന്നു ഒരുക്കിയ ഗാനതിന്റെ ലൊക്കേഷനുകൾ വീക്ഷകർക്ക് ഏറെ സന്തോഷമാണ് നൽകിയിട്ടുള്ളത്. ഗാനത്തിന്റെ ഓരോ വരികളും മനസ്സിന്റെ ആഴത്തിലേക്ക് പതിയുന്നതാണ്.

ഇതിലെ ഏറ്റവും വലിയ ആകർഷണം എന്നുള്ളത് ഇതിൽ അഭിനയിച്ചവരുടെ കെമിസ്ട്രി ആണ്. യഥാർത്ഥ ജീവിതത്തിൽ ഭാര്യ ഭർത്താക്കമ്മാരായ അജ്മൽ ഖാനും, ജുമാന ഖാനുമാണ് ഇതിൽ വേഷമിട്ടിരിക്കുന്നത്. ഗണത്തിനോടൊപ്പം ഇവരുടെ കെമിസ്ട്രിയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു.

അജ്മൽ ഖാൻ & ജുമാന ഖാൻ രണ്ട് പേരും മോഡൽ രംഗത്ത് സജീവമാണ്. ഒരു സമയത്ത് അജ്മൽ ഖാൻ യുവാക്കളുടെ താരംഗമായിരുന്നു. ജുമാനായും ഒട്ടും മോശമല്ല എന്നാണ്. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ താരംഗമാകാറുണ്ട്.

Jumana
Jumana
Jumana
Jumana
Jumana
Jumana
Jumana
Jumana

Be the first to comment

Leave a Reply

Your email address will not be published.


*