വാലന്റൈൻസ് ഡേ കിടിലൻ ഫോട്ടോയുമായി പഴയ സ്കൂൾ ഓർമകളിലേക്ക് പാർവതി നായർ.

മോഡൽ രംഗത്ത് നിന്ന് കടന്ന് വന്ന് മിസ്സ്‌ കർണാടക, മിസ്സ്‌ നേവി ക്വീൻ പട്ടം കരസ്തമാക്കി പിന്നീട് സിനിമ ലോകത്ത് സജീവമായ താരമാണ് പാർവതി നായർ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

മോഡൽ ആയ പാർവതി നായർ ഒരുപാട് ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ സ്വന്തം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോള്ളോ ചെയ്യുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വാലാന്റിൻസ് ഡേ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചുവപ്പ് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Happy valantines day,.. The old school way..
എല്ലാവർക്കും പ്രണയദിന ആശംസകൾ.. പഴയ സ്കൂൾ ഓർമകളിലൂടെ…
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2012 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പോപ്പിൻസ് എന്ന മലയാള സിനിമയിലെ ജൂലി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകൾ ചെയ്തു.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്റ്റോറി കത്തെ യാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. തല അജിത്, അനുഷ്ക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ എന്നൈ അരിന്തൽ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേരി.

എന്നെയ് അരിന്താൽ, കമൽ ഹസൻ നായകനായ ഉത്തമ വില്ലൻ എന്ന സിനിമകളാണ് താരത്തിന്റെ കരിയാർ ബ്രേക്ക്‌. ആമസോൺ പ്രൈം റിലീസ് ചെയ്ത. വെള്ള രാജ എന്ന തമിഴ് വെബ്സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Be the first to comment

Leave a Reply

Your email address will not be published.


*