കടലരികിൽ അപ്സരയെ പോലെ പ്രയാഗ മാർട്ടിൻ. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

2009 ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിൽ ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വന്ന നടിയാണ് പ്രയാഗ മാർട്ടിൻ. പിന്നീട് മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ താരത്തിനു സാധിച്ചു.

മലയാളത്തിലെ പോലെതന്നെ തമിഴിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലെ പ്രധാന വേഷത്തിലൂടെയാണ് താരം തമിഴ് അരങ്ങേറുന്നത്. പിന്നീട് തമിഴിൽ തിളക്കമുള്ള നടിയായി മാറുകയായിരുന്നു താരം.

ഒരു കന്നട സിനിമയിലും കൂടി താരം അഭിനയിച്ചിട്ടുണ്ട്. 2019 ല് പുറത്തിറങ്ങിയ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ഗീത എന്ന സിനിമയിൽ ആണ് താരം കന്നഡയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഫുക്രി, ഒരേ മുഖം, രാമലീല, പോക്കിരിസൈമൺ, ബ്രദേഴ്സ് ഡേ, ഉൾട്ട തുടങ്ങിയവയാണ് താരത്തിനെ പ്രധാനപ്പെട്ട സിനിമകൾ. സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. മഴവിൽ മനോരമ ടെലിക്കാസ്റ്റ് ചെയത മിടുക്കി എന്ന പരിപാടിയിലെ ജഡ്ജ് ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 12 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് പതിവ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കടൽ അരികിൽ അപ്സരയെ പോലെ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് കയ്യടിച്ചിരിക്കുകയാണ് ആരാധക ലോകം.

Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga

Be the first to comment

Leave a Reply

Your email address will not be published.


*