ഹോട്ട് നായിക യാഷിക ആനന്ദ് വാലന്റൈൻസ് ഫോട്ടോഷൂട്ടിലും പൊളി.. ഫോട്ടോസ് വൈറൽ

നടിയായും, മോഡലായും, അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് യഷിക ആനന്ദ്. തമിഴ് തെലുഗ് സിനിമകളിൽ സജീവമാണ് താരം. ന്യൂ ഡൽഹിയിൽ പഞ്ചാബി ഫാമിലിയിലാണ് തരത്തിന്റെ ജനനം.

ഇൻസ്റ്റാഗ്രാം മോഡൽ ആയ താരം, 14 വയസ്സിൽ ഇനിമേ ഇപ്പടിതാൻ എന്ന സിനിമയിൽ ആദ്യമായി അഭിനയിക്കുകയുണ്ടായി. പക്ഷെ അതിലൊരു ഗാനരംഗത്തിൽ താരത്തിന് പ്രത്യക്ഷപ്പെടാൻ പറ്റാത്തത് കൊണ്ട് അതിലെ സീനുകൾ ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്.

പിന്നീട് 2016 ൽ കാവലയ് വേണ്ടം എന്ന സിനിമയിലൂടെ സ്‌ക്രീനിൽ ആദ്യമായി പ്രതുയക്ഷപ്പെട്ടു. സൂപ്പർ ഹിറ്റ്‌ സിനിമ ധ്രുവങ്ങൾ പതിനാറു എന്ന തമിഴ് സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

തമിഴ് ബിഗ് ബോസ് സീസൺ ടൂ വിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീസൺ വണ്ണിലേക്ക് താരത്തെ ക്ഷണിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. സീസൻ ടൂവിൽ 5ആം സ്ഥാനത്തോടെ ആണ് താരം മത്സരം അവസാനിപ്പിച്ചത്. ബിഗ് ബോസ്സ് സീസൺ 3 യിൽ ഗസ്റ്റ് ആയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2.3 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. ഇതുതന്നെ സൗത്ത് ഇന്ത്യയിൽ താരത്തിന്റെ ആരാധക പിന്തുണ മനസ്സിലാക്കിത്തരുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വാലാന്റൈൻ ഡേ സ്പെഷ്യൽ ഫോട്ടോയാണ് പങ്ക് വെച്ചിട്ടുള്ളത്. ചുവപ്പിൽ സുന്ദരി ആയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika
Yaashika

Be the first to comment

Leave a Reply

Your email address will not be published.


*