തന്റെ വാലന്റൈൻ ആരാണെന്ന് വെളിപ്പെടുത്തി ആൻഡ്രിയ. വാലന്റൈൻ ഫോട്ടോ കാണാം.

ഇന്നലെ ( feb 14 ) സോഷ്യൽ മീഡിയയിൽ അധിക സെലിബ്രിറ്റിലാലും പങ്ക് വെച്ച ഫോട്ടോകൾ അവരവരുടെ വാലാന്റൈൻ ( പ്രണയം ) മാരുടെ ഫോട്ടോകൾ ആണ്. ഒരുപാട് പേര് വാലന്റൈൻ എന്ന് ടാഗ് ചെയ്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

പ്രയിക്കുന്നവരുടെ ദിവസമായ ഫെബ്രുവരി 14 ന്ന് പലരും അവരുടെ ജീവിത പങ്കാളിയുടെ, അല്ലങ്കിൽ ജീവിത പങ്കാളിയാക്കാൻ പോകുന്നവരുടെ അല്ലങ്കിൽ ഇഷ്ടപ്പെട്ട വ്യക്തികളുടെ അവരുടെ ഇഷ്ടപ്പെട്ട വ്യക്തികളുടെ ഫോട്ടോകളാണ് പങ്ക് വെച്ചിട്ടുള്ളത്.

സൗത്ത് ഇന്ത്യൻ സൂപ്പർ നടി ആൻഡ്രിയ തന്റെ വാലന്റൈനിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തിരിക്കുകയാണ്. താരത്തിന്റെ പ്രണയ ദിന ഫോട്ടോകൾക്ക് വേണ്ടി കാത്തിരുന്ന ആരാധകർക്ക്, തന്റെ വാലന്റൈനിനെ സന്തോഷ പൂർവ്വം പരിചയപ്പെടുത്തി കൊടുത്തിരിക്കുകയാണ് ആൻഡ്രിയ.

With valentine എന്നെഴുതികൊണ്ട് തന്റെ ഇഷ്ടപ്പെട്ട വളർത്തു നയയോടൊപ്പോമുള്ള ഫോട്ടോയാണ് താരം പങ്ക് വെച്ചിട്ടുള്ളത്. ആരാധകർ ഇതിനെ ഏത് രീതിയിലെടുക്കണമെന്ന സങ്കടത്തിലായത് മാത്രം ബാക്കി. ഏതായാലും താരത്തിന്റെ മൃഗ സ്നേഹം ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

തമിഴ് മലയാളം, തെലുങ്കു സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ആൻഡ്രിയ. ചെറിയ വേഷങ്ങൾ ചെയ്ത് കടന്നു വന്ന താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

2013 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ സിനിമയായ ഹന്നയും റസൂലും എന്ന സിനിമയിലൂടെയാൻ താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ലണ്ടൻ ബ്രിഡ്ജ് ലോഹം എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.

Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea

Be the first to comment

Leave a Reply

Your email address will not be published.


*