വാലന്റൈൻ ഫോട്ടോ പങ്ക് വെച്ച് പ്രിയ താരം അപർണ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികൾ ആണ് അപർണ തോമസും ജീവയും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അഞ്ചാം വിവാഹ വാർഷിക ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇരുവരും ശ്രദ്ധനേടിയിരുന്നു.

സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ആണ് ജീവയേയും അപർണ്ണയെയും പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സ് കീഴടക്കാൻ ഈ താരദമ്പതികൾ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ വാലന്റൈൻ ദിവസം അപർണ്ണ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

Valentine spirit എന്ന് എഴുതി ഉള്ള അതിസുന്ദരമായ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഒരുപാട് സെലിബ്രിറ്റികൾ ഇന്നലെ അവരുടെ വാലന്റൈൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

പൃഥ്വിരാജ് വേദിക എന്നിവർ പ്രധാന വേഷത്തിലെത്തിയ ജെയിംസ് ആൻഡ് ആലിസ് സിനിമയിലൂടെയാണ് താരം ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിലും തിളങ്ങാൻ താരത്തിനു സാധിച്ചു.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അപർണ തോമസ് ജീവ ദമ്പതികൾ പല സ്റ്റേജ് ഷോകളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിസ്റ്റർ ആൻഡ് മിസ്സിസ്, സരിഗമപാ എന്നീ റിയാലിറ്റിഷോകൾ ആണ് ജീവിക്കും അപർണയ്ക്കും ഇത്രയും പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണം.

Aparna
Aprna
Aparna
Aparna
Aparna
Aprna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*