പാവാട ഊരി പിടിച്ച് കല്യാണ ഫോട്ടോ ഷൂട്ട്. ഈ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് കണ്ടവർ ഞെട്ടി..

ഇതിപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. നാടോടി മുതൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖ നടിമാർ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

കൊറോണ കാലത്ത് കൂടുതൽ പ്രചാരം നേടിയ ഫോട്ടോഷൂട്ടുകൾ ആണ് പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റരണൽ, എൻഗേജ്മെന്റ്, ബേബിഷവർ, പ്രഗ്നൻസി തുടങ്ങിയ ഫോട്ടോഷൂട്ട്കൾ. എല്ലാത്തിലും പുതുമ കണ്ടെത്തുക എന്നുള്ളതാണ് ഓരോരുത്തരും ഫോട്ടോഷൂട്ട് കൊണ്ട് ശ്രമിക്കുന്നത്.

ഒരുപാട് പ്രശംസകൾ നേടിയ ഫോട്ടോഷൂട്ട് കളും ഇതിൽപെടും. നാടോടിയെ മോഡലാക്കിയ മഹാദേവൻ തമ്പിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതുപോലെ വിവാദങ്ങളുണ്ടാക്കിയ ഒരുപാട് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്.

ഇപ്പോൾ പുതിയ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അനോഖ വെഡിങ് കമ്പനി പങ്കുവെച്ച ഫോട്ടോകളാണ് ഇത്. ബാത്റൂമിൽ പാവാട ഊരി പിടിച്ചുള്ള വധുവിന്റെ ഫോട്ടോകളാണ് അനോഖ വെഡിങ് കമ്പനി പുറത്തുവിട്ടത്.

വെള്ള ബ്ലൗസും പാവാടയും ഗ്ലാസും ധരിച്ച് നവവധു തന്റെ പാവാട ഊരിപ്പിടിച്ച് ജീൻസ് ഷോർട്ടിൽ ബാത്റൂമിൽ നിൽക്കുന്ന ഫോട്ടോകളാണ് പകർത്തിയിട്ടുള്ളത് . സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Wedding
Wedding
Wedding
Wedding
Wedding

Be the first to comment

Leave a Reply

Your email address will not be published.


*