കിടിലൻ ഫോട്ടോകളുമായി പ്രിയ താരം പ്രനീത. ഫോട്ടോകൾ കാണാം..

സൗത്ത് ഇന്ത്യയിൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് പ്രണീത. കന്നട തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ താരം ഒരുപാട് മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. കർണാടക കാരിയായ താരം 2010 മുതൽ സിനിമാ ലോകത്ത് സജീവമാണ്.

2010 ല് പുറത്തിറങ്ങിയ ദർശൻ നായകനായ പൊർക്കി എന്ന കന്നട സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച വേഷങ്ങൾ പ്രേക്ഷകരുണ്ട് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.

പോർക്കി എന്ന സിനിമയുടെ വിജയത്തിന് ശേഷം കന്നടയിൽ ഒരുപാട് അവസരങ്ങൾ വന്നെങ്കിലും താരം നല്ലൊരു വേഷം ലഭിക്കുന്നതുവരെ അവ നിരസിക്കുകയായിരുന്നു. പിന്നീട് താരം ഭാവ എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേരി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. 47 ലക്ഷം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്.
Just increase you are not bored of this output yet
എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഷോർട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പല പരസ്യങ്ങളിളും പ്രത്യക്ഷപ്പെട്ട താരമാണ് പ്രനീത. ജോയ് ആലുക്കാസ്, ബോംബെ ജ്വല്ലറി, ശ്രീ ലക്ഷ്മി ജ്വല്ലറി, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട പരസ്യങ്ങളാണ്. സിനിമാ മേഖലയിലെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ടീം ബ്രാൻഡ് അംബാസഡറായി താരത്തെയാണ് തെരഞ്ഞെടുത്തിരുന്നത്.

pranita
Pranita
Pranita
Pranita

Be the first to comment

Leave a Reply

Your email address will not be published.


*