ഞാനൊരു Bad Girl.. സ്കൂൾ വേഷത്തിൽ കയ്യിൽ പഴവുമായ് പുതിയ ഫോട്ടോഷൂട്ട്.. Anu Memories Photography

സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിന്റെ കാലമാണിപ്പോൾ. സിനിമ സീരിയൽ നടിമാർ മുതൽ, പല മോഡൽസും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. എല്ലാ ഫോട്ടോഷൂട്ടുകൾ ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാവുകയാണ്.

ആശയങ്ങൾ കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും വ്യത്യസ്തമായ ലൊക്കേഷനുകൾ കൊണ്ടും ഫോട്ടോഗ്രാഫിക്കിന്റെ കാരണങ്ങൾ കൊണ്ടും ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തത കൊണ്ടു വരുന്നു എന്നുള്ളത് തന്നെയാണ് പ്രേക്ഷകർക്ക് ഫോട്ടോഷൂട്ട് നോട് ഇത്രയും ആവേശം.

ഫോട്ടോഷൂട്ടുകൾ ഒരുപാട് പ്രശംസകൾ നേടിയയും, ഒരുപാട് വിമർശനങ്ങൾ നേരിട്ടവയും ഉണ്ട്. സദാചാരവാദികളുടെ മോശം കമന്റുകൾ നിറഞ്ഞൊഴുകിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ കഴിഞ്ഞ കാലഘട്ടത്ത് മലയാളികൾക്കിടയിൽ തന്നെ നടന്നിട്ടുണ്ട്.

ഇപ്പോളിതാ മെമ്മറീസ് ഫോട്ടോഗ്രാഫിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. സദാചാര കമന്റുകൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ള ഫോട്ടോഷൂട്ട് പോലെയാണ് കാണാൻ സാധിക്കുന്നത്.

Aviva appz എന്ന് പറയുന്ന മോഡൽ അതീവ ഗ്ലാമർ വേഷത്തിൽ, സ്കൂൾ വേഷത്തിലുള്ള ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അതിന്റെ ക്യാപ്ഷൻ തന്നെയാണ് ഫോട്ടോ ഇത്രത്തോളം വൈറൽ ആകാൻ ഉള്ള കാരണം.

Im not a perfec girl.. Im bad girl.. എന്ന ക്യാപ്ഷനോടെ കയ്യിൽ പഴം പിടിച്ചു വ്യത്യസ്ത പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നു.

AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography
AnumemoriesPhotography

Be the first to comment

Leave a Reply

Your email address will not be published.


*