ബോള്ളിവുഡ് ക്രഷ് അനന്യ പാണ്ടേ.. ഹോട്ട് ലൂക്കിൽ ഞെട്ടിച്ച് താരം.. ഫോട്ടോകൾ കാണാം.

ചുരുങ്ങിയ കാലയളവിൽ സിനിമാ ലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് അനന്യ പാണ്ടെ. സിനിമാനടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഇപ്പോൾ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തര പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് അനന്യ പാണ്ഡെ.

16 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് വൈറലാവുകയാണ് പതിവ്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ഷോർട്ട് ഡ്രസ്സ്ൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഹിന്ദി സിനിമയായ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് താരത്തിന് മികച്ച തുടക്കക്കരിക്കുള്ള ഫിലിംഫെയർ അവാർഡ് വരെ ലഭിച്ചിട്ടുണ്ട്.

പത്തി പത്നി ഓർ വോഹ്‌, ആംഗ്രിസി മീഡിയം, താലിപ്പീലി തുടങ്ങിയവ താരതിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. പുറത്തു വരാൻ പോകുന്ന ബ്രഹ്മാണ്ട സിനിമയായ, ലിഗർ എന്ന സിനിമയിലെ നായികയാണ് അനന്യ പാണ്ഡെ. തെലുങ്ക് സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട ആണ് ഈ സിനിമയിലെ നായകൻ.

Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya

Be the first to comment

Leave a Reply

Your email address will not be published.


*