കിടിലൻ ഫോട്ടോകളുമായി ഐശ്വര്യ മേനോൻ. ഫോട്ടോകൾ കാണാം.

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് ഐശ്വര്യ മേനോൻ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.

മലയാളം തമിഴ് കന്നട തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഈ എല്ലാ ഭാഷകളിലും സജീവം ആയതുകൊണ്ട് തന്നെ ഒരുപാട് ആരാധകർ താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായ ഐശ്വര്യ മേനോന് ഇൻസ്റ്റാഗ്രാമിൽ മാത്രം 20 ലക്ഷം ആരാധകരുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

കാതൽ സ്വദപ്പവധു എപ്പടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ലവ് ഫൈളൂർ ആണ് താരത്തിനെ ആദ്യത്തെ തെലുക് സിനിമ. ദാസവാള എന്ന സിനിമയിലൂടെ കന്നഡയിലും താരം അരങ്ങേറി.

2016 ൽvപുറത്തിറങ്ങിയ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ മൺസൂൺ മംഗോസ് എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

Ishwarya
Ishwarya
Ishwarya
Ishwarya
Ishwarya
Ishwarya
Ishwarya
Ishwarya
Ishwarya

Be the first to comment

Leave a Reply

Your email address will not be published.


*