ബീച്ചിൽ ഗ്ലാമർ ഫോട്ടോഷൂട്ട്മായി മലയാളി നായിക. ഫോട്ടോകൾ കാണാം.

നടിയായും മോഡൽ ആയും തിളങ്ങി നിൽക്കുന്ന താരമാണ് കയദു ലഹർ. മനുരാജ്ഞൻ രവിചന്ദ്രൻ നായകനായ കന്നഡ സിനിമ മുകിൽപെട്ടെ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട തരമായി മാറുകയായിരുന്നു.

ഐ പ്രേം യു എന്ന മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ടൈംസ് മാഗസിന്റെ 2018 ൽ “ഫ്രഷ് ഫേസ് ” അവാർഡ് ജേതാവാണ് താരം. മഹാരാഷ്ട്രായിലെ പൂനെയാണ് താരത്തിന്റെ ജന്മ സ്ഥലം.

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള സിനിമയുടെ നായികയായി ലോഹർ നെയാണ് പ്രഖ്യാപിച്ചത്. ഈ ചരിത്ര സിനിമയിലൂടെ താരം മലയാള സിനിമ ലോകത്തേക്ക് കാല് വെക്കാൻ പോവുകയാണ്. സിജു വിൽസന്റെ നായികയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മുപ്പതിനായിരം ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ബീച്ചിൽ അതിമനോഹരമായി പകർത്തിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതി സുന്ദരിയായി പ്രതുയക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Lohar
Lohar
Lohar
Lohar
Lohar
Lohar
Lohar
Lohar
Lohar
Lohar

Be the first to comment

Leave a Reply

Your email address will not be published.


*