മൺപാത്രം നിർമ്മിക്കുന്ന മോഡൽ . സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോഷൂട്ട്.

ഇപ്പോൾ എല്ലാവരും ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്. ജീവിതത്തിലെ ഓരോ സന്തോഷകരമായ നിമിഷങ്ങളും ഒപ്പിയെടുക്കുന്നത്, ഓർമ്മയിൽ കൊണ്ടുനടക്കുന്നത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട്ലൂടെയാണ്.

പ്രത്യേകിച്ചും ചില പ്രത്യേക പരിപാടികൾ ഫോട്ടോഷൂട്ടിലൂടെ ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. പ്രി വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനൽ, പ്രഗ്നന്സി എൻഗേജ്മെന്റ് എന്നിങ്ങനെ നീളുകയാണ് ഓരോ ഫോട്ടോഷൂട്ടിന്റെ കാരണങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മൺപാത്രം നിർമിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ്. നാട്ടുമ്പുരത്തിലെ പെണ്ണായി കുറച്ചു ഗ്ലാമർ വേഷത്തിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോഷൂട്ടുകൾ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. മുണ്ടും ബ്ലൗസും ധരിച്ചു, തുടക്കം, മുതൽ അവസാനം മൺപാത്രം നിർമ്മിക്കുന്നത് വരെയുള്ള രംഗങ്ങൾ അതി മനോഹരമായാണ് ക്യാമെറയിൽ ഒപ്പിയെടുത്തിരിക്കുന്നത്.

മധുഷണി വിക്രമസിംഘേ എന്ന ശ്രീലങ്കൻ മോഡൽ ആണ് ഫോട്ടോ ഷൂട്ട്ൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു പ്രൊഫഷണൽ നടിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മധുര്യ ഡാൻസിങ് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഓണർ കൂടിയാണ് താരം. മധുഷണി വിക്രമസിംഘേ ബ്രൈഡൽ ഗ്രൂപ്പ്‌ മുതലാളിയാണ് താരം. അവിടെ ബ്യൂട്ടീഷ്യൻ ആയും ജോലി ചെയ്യുന്നുണ്ട്. ഒരുപാട് മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Madhu
Madhu
Madhu
Madhu
Madhu
Madhu
Madhu
Madhu
Madhu
Madhu

Be the first to comment

Leave a Reply

Your email address will not be published.


*