രാത്രിയിൽ രാന്തൽ പിടിച്ചു നീരാട്ടിനിറങ്ങി മോഡൽ. വൈറൽ ഫോട്ടോഷൂട്ട് കാണാം.

ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കാലമാണ്. ഏതൊക്കെ രീതിയിൽ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കാൻ പറ്റും എന്ന് ശ്രമിക്കുകയാണ് ഓരോരുത്തരും.

ആശയങ്ങൾ കൊണ്ടാണ് ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കുന്നത്. പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നു. പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ്, മാറ്റർനാൽ, എൻഗേജ്മെന്റ്, പ്രെഗ്നൻസി ഇങ്ങനെ നീളുകയാണ് ഫോട്ടോഷൂട്ട്കളുടെ ആശയങ്ങൾ.

വിവാദങ്ങൾ സൃഷ്‌ടിച്ച ഫോട്ടോഷൂട്ട്കളും, പ്രശംസകൾ പിടിച്ചു പറ്റിയ ഫോട്ടോഷൂട്ട്കളും ധാരാളമുണ്ട്. സംസ്കാരം നശിച്ചു എന്ന് പറഞ്ഞു ഫോട്ടോഷൂട്ട്കൾക്കെതിരെ സദാചാരം ചമയുന്ന ഒരുപാട് ആൾക്കാറുമുണ്ട്.

ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് തരംഗമായിരിക്കുകയാണ്. രാത്രിയിൽ രാന്തൽ പിടിച്ചു നീരാട്ടിനിറങ്ങിയ മോഡലിന്റെ ഫോട്ടോഗ്രാഫ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ നീരാട്ടിനിറങ്ങിയ മോഡലിന്റെ ഫോട്ടോകൾ ഇതിനകം ഇസ്റ്റാഗ്രാമിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

റിജേഷ് മിയോ എന്ന ഫോട്ടോഗ്രാഫർ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഷൈനി ബിനു എന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ടുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot

Be the first to comment

Leave a Reply

Your email address will not be published.


*