White Love ഫോട്ടോഷൂട്ട് സീരീസുമായി രണ്ട് സുന്ദരികൾ. ഫോട്ടോകൾ കാണാം.

ഫോട്ടോഷൂട്ട്കളെ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഒരുപാട് ഫോട്ടോഷൂട്ടുകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ ഓരോ ഫോട്ടോഷൂട്ട്കളും മറ്റുള്ളവരോട് മത്സരിക്കുന്ന രൂപത്തിലാണ് കാണപ്പെടുന്നത്.

വ്യത്യസ്തത കൊണ്ട് വന്ന് പ്രേക്ഷകരെ ആകർഷിക്കാനാണ് ഓരോ ഫോട്ടോഷൂട്ട്ടുകളും ശ്രമിക്കുന്നത്. അത് കൊണ്ട് എങ്ങനെയൊക്കെ ആശയങ്ങളിൽ വ്യത്യസ്ത കൊണ്ട് വരാം പറ്റും എന്ന് നോക്കുകയാണ് ഓരോ ഫോട്ടോഗ്രാഫർസും.

ഇപ്പോൾ പുതിയ ഒരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. White love series എന്ന പേരിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. അതി മനോഹരമായാണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. ഒരു വ്യത്യസ്ത ആശയമായത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

ദീപ്ത, യാസ്മിന് ബാനു എന്നീ രണ്ട് മോഡൽസാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുപാട് ഫോട്ടോഷൂട്ടുകളിൾ ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൈറ്റ് ലവ് സീരിസ് എന്ന #ടാഗ് കൂടിയാണ് ഫോട്ടോകൾ ഇരുവരും അവരവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്.

•THE MAN OF HER DREAMS IS A GIRL•
~S E R I E S~🤍~WHITE LOVE~
“Sometimes the place you are used to, is not the place you belong! …And then you came along, and my life became beautiful.
എന്ന ക്യാപ്ഷൻ ആണ് ഫോട്ടോഷൂട്ടിന് നൽകിയിട്ടുള്ളത്.

Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot

Be the first to comment

Leave a Reply

Your email address will not be published.


*