ബീച്ചിൽ അടിപൊളി ഫോട്ടോകളുമായി പ്രിയ നടി. ഫോട്ടോകൾ കാണാം.

മോഡൽ രംഗത്തും, ഡാൻസ് രംഗത്തും, സീരിയൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് രചന സിംഗ് രാജ്പ്പൂത്. ഒരുപാട് ഹിന്ദി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മുംബൈലാണ് താരത്തിന്റെ താമസം.

പല ടീവീ ശോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രൈം പട്രോൾ, ബഹു ഹ്യൂമറി രജനികാന്ത്, സവധൻ ഇന്ത്യ തുടങ്ങിയവയിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

പല ടീവീ കമർഷ്യൽസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തേരാ മിൽന സാരൂരാ ഹായ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. താരം വെബ് സീരീസ്കളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം കൊണ്ട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Rajput

നപ്റ്റോൾ അഡ്വർടൈസമെന്റ് ൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാഗേളി, ബോജ്പുരി ഭാഷകളിലെ സിനിമകളിലെ സഹ നടിയയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരതമ്യ പഠനം മാത്രം നാലു ലക്ഷത്തിൽ കൂടുതൽ ആരാധകരുണ്ട്. താരം തന്നിഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. സാരമില്ല അടുത്ത ഇത് മലപ്പുറത്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താരം ഇൻസ്റ്റാഗ്രാമിൽ ബീച്ചിന്റെ അരികിൽ അതി മനോഹരമായി പോസ് ചെയ്തുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
Be so good, they cnt ignore you…
എന്ന തലക്കെറ്റോടെയാണ് താരം ഇബ്‌സ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്ക് വെച്ചിട്ടുള്ളത്.

Rajput
Rajput
Rajput
Rajput
Rajput
Rajput
Rajput
Rajput

Be the first to comment

Leave a Reply

Your email address will not be published.


*