ഗ്ലാമർ വേഷത്തിൽ വീണ്ടും തിളങ്ങി യാഷിക ആനന്ദ്. ഫോട്ടോകൾ കാണാം.

വെറും നാലു വർഷം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത സൗത്തിന്ത്യയിലെ സിനിമ നടി യാഷിക ആനന്ദ്. മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങിനിൽക്കുന്ന താരം ഇതിനകം പ്രേക്ഷകശ്രദ്ധ പിടിച്ചു കഴിഞ്ഞു.

കാവലായി വേണ്ടം എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മലയാള നടൻ റഹ്മാൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ൽ താരം അഭിനയിച്ചിട്ടുണ്ട്. ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ് താരത്തിന് പ്രേക്ഷകർക്കിടയിൽ കൂടുതൽ അംഗീകാരങ്ങൾ നൽകിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകർ തരത്തിനുണ്ട്. പലർക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത നേട്ടമാണ് വെറും 23 കാരി യാഷിക ആനന്ദ് നേടിയെടുത്തത്.

ഗ്ലാമർ വേഷങ്ങളിൽ ആണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തയ്യാറായിരിക്കുന്നത്. അതിസുന്ദരിയായ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ രംഗത്തും സജീവമാണ് താരം. തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ടൂ വിൽ മത്സരാർത്ഥിയായും ബിഗ് ബോസ് ത്രീ യിൽ ഗസ്റ്റ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Yashika
Yashika
Yashika
Yashika
Yashik
Yashika
Yashika
Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*