IPL താരലേലത്തിലെ ആ സുന്ദരി കൊച്ച് ആര്? പിന്നാലെ കൂടി ആരാധകർ. ആൾ ചില്ലറക്കാരി അല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കം ആണ് IPL ( INDAN PREMIER LEAGUE ) ക്രിക്കറ്റ്‌ മത്സരങ്ങൾ. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ipl ഓരോ വർഷവും ആവേശം ഇരട്ടിയാക്കുകയാണ്.

Ipl താരങ്ങളുടെ താരലേലം ഇടക്കിടക്ക് നടക്കുകയാണ്. അതായത് ടീമിലേക്ക് കളിക്കാരെ ലേലത്തിലൂടെ കൊണ്ട് വരുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ ടീമിലേക്കും നിശ്ചിത തുകക്ക് കയ്യിലൊതുങ്ങുന്ന ഇഷ്ട താരത്തെ ലേലത്തിലൂടെ വിളിക്കുകയാണ് ടീം ഓണർസ്.

ഇന്നലെയായിരുന്നു IPL ന്റെ പുതിയ താരാ ലേലം നടന്നത്. വളരെ ആവേശത്തോടെ ആകാംഷയോടെ ആയിരുന്നു താരാ ലേലത്തെ എല്ലാവരും ഉറ്റു നോക്കിയത്. അവരവരുടെ ഇഷ്ട താരം ഏത് ടീമിലാണ് കളിക്കുക എന്നാണ് ഓരോ ടീം ആരാധകരും താരാ ലേലത്തിലൂടെ ഉറ്റു നോക്കുന്നത്.

ഇന്നലെ നടന്ന ipl താരാ ലേലത്തിലെ ആകർഷണ കേന്ദ്രമായിരുന്നു IPL ടീം ആയ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ലേലം നടത്താൻ വേണ്ടി വന്ന സുന്ദര പെൺകുട്ടി. താര ലേലത്തിലേ ശ്രദ്ധ കേന്ദ്രമായിരുന്നു പെൺകുട്ടി. ആ പെൺകുട്ടി ആരാണെന്ന ചോത്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.

കാവ്യാ മാറാൻ എന്നാണ് താരത്തിന്റെ പേര്. ആൾ ചില്ലറക്കാരി അല്ല. ഹൈദരാബാദ് ക്രിക്കറ്റ്‌ ടീമിന്റെ CEO ആണ് കാവ്യാ മാറാൻ. ഇന്നലെ ക്യാമറ കണ്ണുകൾ കാവ്യാ മാറാന്റെ പിന്നാലെയായിരുന്നു. അത് കൊണ്ട് തന്നെ ഇന്നലെ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങിൽ താരം ഉണ്ടായിരുന്നു.

സൺ മ്യൂസിക് & എഫ് എം ചാനലിന്റെയും, സൺ ടീവീ യുടെയും ഓണർ ആയ കലാനിധി മാറാന്റെ മകളാണ് കാവ്യാ. 2018 ലെ ipl മത്സരങ്ങൾക്കിടയിലാണ് താരം ആദ്യമായി ക്യാമറ കണ്ണിൽ പെട്ടത്. അന്ന് തന്നെ താരം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*