സുന്ദര ഫോട്ടോകളുമായി പ്രിയ താരം മോനാൽ ഗജ്ജർ. ഫോട്ടോകൾ കാണാം.

തമിഴ് ലവ് ഗുജറാത്തി സിനിമകളിൽ സജീവമായ താരമാണ് മോനാൽ ഗജ്ജർ. 2102 ൽ സുധികടു എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മോണൽ. ആ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കരിക്കുള്ള SIIMA അവാർഡിന്ന് വരെ നോമിനേറ്റ് ചെയ്തിരുന്നു.

ഗുജറാത്തി കാരിയായ താരം 2012 മുതൽ സിനിമ ലോകത്ത് സജീവമാണ്. നടിയായും, മോഡൽ ആയും താരം തിളങ്ങി നില്കുന്നുണ്ട്. റേഡിയോ മിർച്ചിയുടെ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തുകൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്ന് വന്നത്.

മിസ്സ്‌ ഗുജറാത്തി പട്ടവും താരം കരസ്ഥമാക്കിട്ടുണ്ട്. തന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തമിഴ് തെലുങ്കിലുമായി അഞ്ചോളാം സിനിമകൾ താരം സൈൻ ചെയ്തിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. താരത്തിന്റെ അതി മനോഹരമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓട്ടുപാട് ആരാധകാർ താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യാറുണ്ട്.

താരം തമിഴ്ലും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ സിഗരം തൊടു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ അരങ്ങേരുന്നത്. 2016 ൽ പുറത്തിയ I WISH എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ഗുജറാത്തി സിനിമ.

Monal
Monal
Monal
Monal
Monal
Monal
Monal
Monal
Monal

Be the first to comment

Leave a Reply

Your email address will not be published.


*