ഏത് വേഷത്തിലും ശാലിൻ മൊഞ്ചത്തി തന്നെ… ശാലിൻ സോയ യുടെ പുത്തൻ ഫോട്ടോസ് കാണാം.

നടിയായും, അവതാരകയായും, ഡാൻസർ ആയും കഴിവ് തെളിയിച്ച നടിയാണ് ശാലിൻ സോയ. മലയാളികൾ എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റ്‌ ടെലികാസ്റ് ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രം അവതരിപ്പിച്ചത് ശാലിൻ സോയ ആണ്.

മലപ്പുറക്കാരിയായ താരത്തിന്റെ യഥാർത്ഥ പേര് ഫാത്തിമത് ശാലിന് എന്നാണ്. 2004 മുതൽ സിനിമ -സീരിയൽ രംഗത്ത് സജീവമാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. ഒരുപാട് ആരാധകർ താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോള്ളോ ചെയ്യുന്നുണ്ട്. താരം തന്റെ സുന്ദര ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്തതെയാണ് താരം ഫോട്ടോകൾ പങ്ക് വെക്കാറുള്ളത്.

ഏത് വേഷമിട്ടലും അതീവ സുന്ദരി ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഏത് വേഷത്തിലും ശാലിൻ മൊഞ്ചത്തി തന്നെ” എന്നാണ് ആരാധകർ താരത്തെ കുറിച്ച് പറയാറുള്ളത്. സാരി ധരിച്ചാലും, ജീൻസ് ധരിച്ചാലും ശാലിൻ എല്ലാത്തിലും ഒരുപോലെയാണ്. തട്ടമിട്ട ശാലിൻ ന്റെ ഫോട്ടോകൾക്ക് പ്രത്യേക ഭംഗിയാണ്.

2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ രാജ മന്തിരി എന്ന സിനിമയിലാണ് താരം തമിഴിൽ പ്രത്യക്ഷപ്പെട്ടത്.

സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മല്ലുസിംഗ്, മാണിക്യക്കല്ല്, കർമ യോദ്ധ, വിശുദ്ധൻ, ഡ്രാമ ധമാക തുടങ്ങിയവ കാലത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട എല്ലാ ചാനലുകളിലെ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya
Zoya

Be the first to comment

Leave a Reply

Your email address will not be published.


*