പുലി വേഷത്തിൽ ശ്രദ്ധ നേടിയ പാർവതി നായരുടെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. ഫോട്ടോ കാണാം.

Jeshin Magnet Photography

പണ്ട് പുലി വേഷത്തിൽ , ദേ ഇപ്പോൾ തോണിയിൽ സുന്ദരിയായി മോഡൽ.

Jeshin Magnet Photography

ആളുകൾ ശ്രദ്ധിക്കാൻ ഒരുപാട് വർഷങ്ങൾ വേണമെന്നില്ല. ചിലപ്പോൾ ചില നിമിഷങ്ങൾ മാത്രം മതിയാകും ചില ആൾക്കാരെ ജനങ്ങൾ ഓർത്തുവെക്കാൻ. അവരുടെ ജീവിതത്തിൽ ഉണ്ടായ ചെറിയ അനുഭവങ്ങളും, ചെറിയ നിമിഷങ്ങളും ജീവിതകാലം മുഴുവനും ഓർമ്മയിൽ കാത്തുസൂക്ഷിക്കുന്ന വിധത്തിലായിരിക്കും.

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന മുഖമായിരുന്നു പുലി വേഷത്തിൽ തിളങ്ങിയ ഒരു പെൺകുട്ടി. സാധാരണയായി പുലിവേഷം കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ്. പക്ഷേ അതേ വേഷം ഒരു സ്ത്രീ ചെയ്തപ്പോൾ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു.

ക്യാമറയിൽ പുലി വേഷത്തിൽ നിറഞ്ഞുനിന്ന പെൺകുട്ടിയായിരുന്നു പാർവ്വതി വി നായർ. ആൾക്കാർക്കിടയിൽ കലയിലും മുഴുകി പുലി വേഷത്തിൽ നൃത്തം വെക്കുന്ന പാർവതിയുടെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഒരു സമയം തരംഗമായിരുന്നു.

അതിനുശേഷം പാർവതി പല ഫോട്ടോഷൂട്ടുകൾ പങ്കെടുത്തു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായ ആണ് താരം ഫോട്ടോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

“See the beauty in everyday things..”
നിത്യ ജീവിതത്തിലെ എല്ലാ സാധനങ്ങളിലും ഭംഗി കാണുക
എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെള്ള പാന്റും, വെൽവെറ്റ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് തോണിയിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇരുപതിനായിരത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*