സാരിയിൽ എജ്ജാതി ലുക്ക്‌ കിയാരാ അധ്വാനിയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കിയാര അദ്വാനി. ഹിന്ദി സിനിമകളിൽ സജീവമായ താരം ബോളിവുഡിൽ താരമൂല്യമുള്ള നടിമാരിലൊരാളാണ്. 2014 ൽ ഫുഗ്ലി എന്ന കോമഡി സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് കിയാര.

താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാക്കിയ എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിലെ, ധോണിയുടെ ഭാര്യ സാക്ഷി റാവത്ത് എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെയാണ്.

എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമ മാത്രം മതിയായിരുന്നു താരത്തെ ജനങ്ങൾ ശ്രദ്ധിക്കാൻ. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. താരത്തിന്റെ ഒരുപാട് സിനിമകളിൽ വരാൻ പോവുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷത്തിനടുത്ത് ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ജീവിത വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് എന്നും തൃപ്തികരമാകുന്ന രൂപത്തിൽ നിരന്തരം ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.

ഹിന്ദി ക്ക് പുറമെ തെലുങ്ക് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. പല മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018ല് പുറത്തിറങ്ങിയ യൊ യൊ ഹണി സിംഗ് പെർഫോം ചെയ്ത ഉർവശി റീമിക്സ് എന്ന മ്യൂസിക് വീഡിയോയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Kiara
Kiara
Kiara
Kiara
Kiara
Kiara
Kiara
Kiara
Kiara

Be the first to comment

Leave a Reply

Your email address will not be published.


*