ഇത് നമ്മുടെ ലെന തന്നെയല്ലേ.! കണ്ടിട്ട് ആളെ മനസ്സിലാകുന്നില്ലെന്ന് ആരാധകർ..ഫോട്ടോകൾ കണ്ട് നോക്കു.

ലെനയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കുറെ വര്ഷങ്ങളായി മലയാള സിനിമയിലെ സജീവ സാനിധ്യമാണ് ലെന. 1996 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. മലയാളത്തിൽ ഒരു വിധ എല്ലാ സ്ത്രീ കതപാത്രങ്ങൾ ചെയ്യാൻ തരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

1998 ൽ ജയറാം നായകനായി പുറത്തിറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെയാണ് ലെന അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ തരത്തിന്ന് സാധിച്ചു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടൻമാരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ കന്യക ടാക്കീസ് എന്ന സിനിമയിലെ അഭിനയത്തിന്, മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ്‌ എന്ന സിനിമയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് എന്ന അംഗീകാരവും താരത്തെ തേടിയെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജീൻസിൽ അതീവ സുന്ദരിയാണ് താര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പ്രായത്തിലും ഇത്രയും മേക്ക് ഓവർ നടത്തിയുള്ള താരത്തിന്റെ ഫോട്ടോകൾ കണ്ടു “ഇത് നമ്മുടെ ലെന തന്നെയാണോ”? എന്നാണ് ആരാധകർ ചോദിക്കുന്നത്.

ടെലിവിഷൻ രംഗത്തും താരം സജീവമായിരുന്നു. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പല സീരിയലുകളിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓമനത്തിങ്കൽ പക്ഷി, ഓഹരി, മലയോഗം തുടങ്ങിയവ താരത്തിന്റെ പ്രധാനപെട്ട സീരിയലുകളാണ്.

Lena
Lena
Lena
Lena
Lena
Lena
Lena
Lena

Be the first to comment

Leave a Reply

Your email address will not be published.


*