വാഴയില, ചേമ്പില, തലയണ എന്നിവ കൊണ്ട് മറച്ച് മോഡലിന്റെ ഫോട്ടോഷൂട്ട്‌. ഫോട്ടോകൾ കാണാം.

ഇതിപ്പോ ഫോട്ടോഷൂട്ടുകൾ ഏതൊക്കെ രീതിയിലാണ് പുറത്തുവരുന്നതെന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് ഫോട്ടോഷൂട്ടിന്റെ കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. പൊതുജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഫോട്ടോഷൂട്ടുകൾ വരാറുള്ളത്.

ഓരോ ഫോട്ടോ ഷൂട്ട് മറ്റൊന്നിന് വ്യത്യസ്തമാകാൻ നോക്കുകയാണ്. ഫോട്ടോഷൂട്ടിന്റെ ആശയങ്ങൾ, ഫോട്ടോഷൂട്ട് നടത്തുന്ന സ്ഥലങ്ങൾ, ഫോട്ടോഷൂട്ടിൽ ഉപയോഗിക്കുന്ന വസ്ത്രാലങ്കാരങ്ങൾ, ഫോട്ടോഷൂട്ടിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫറും.

സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷോട്ടുകളും ഇതിൽ പെടും. അതുപോലെ വിമർശനങ്ങൾ നേരിട്ട ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്.

ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡൽസ് ആണ് കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. ശ രീരം കാണിച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് തന്നെയാണ് ഇത്തരത്തിൽ വിമർശനങ്ങൾ കേൾക്കാൻ കാരണം. പ്രത്യേകിച്ചും സദാ ചാരവാദികളുടെ കമന്റുകൾ ആണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്.

കേരളത്തിൽ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർ ശനങ്ങളാണ് താരം കേട്ടത് എങ്കിലും അതിനെയൊക്കെ പൂമാലയായി സ്വീകരിച്ചു പുതിയ ഫോട്ടോകളുമായി വീണ്ടും സജീവമാവുകയാണ് പതിവ്.

ശ രീരം വ്യത്യസ്തമായ വസ്തുക്കൾകൊണ്ട് മറച്ച് ഫോട്ടോഷൂട്ട് നടത്തുക എന്നുള്ളത് ഗ്രീഷ്മ എന്ന മോഡലിന്റെ ഒരു പ്രത്യേകതയാണ്. വാഴയില, ചേമ്പില, തലയണ എന്നിവ കൊണ്ട് ശ രീരം മറച്ചു കൊണ്ടുള്ള ഗ്രീഷ്മ എന്ന മോഡലിന്റെ ഫോട്ടോഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot

Be the first to comment

Leave a Reply

Your email address will not be published.


*