ഹോട്ട് ലുക്കിൽ വീണ്ടും അനു ഇമ്മാനുവൽ. വൈറലായി ഫോട്ടോകൾ കാണാം..

പുത്തൻ ഫോട്ടോ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

ബാ ലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് അനു ഇമ്മാനുവൽ. അഭിനയിച്ച സിനിമകളിൾ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് താരം വളർന്നുവന്നത്. കഥ തുടരുന്നു, സ്വപ്നസഞ്ചാരി തുടങ്ങിയ സിനിമകൾ പ്രൊഡ്യൂസ് ചെയ്ത തങ്കച്ചൻ കെ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവൽ. സിനിമാ നടി റെബ മോണിക്ക ജോൺ താരത്തിന്റെ കസിനും കൂടിയാണ്.

അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ പ്രൊഡ്യൂസ് ചെയ്ത, ജയറാം നായകനായി എത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു ഇമ്മാനുവൽ. നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് മലയാള സിനിമ ആക്ഷൻ ഹീറോ ബിജു ലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത്.

പിന്നീട് താരം തമിഴിലും തെലുങ്കിലും സജീവസാന്നിധ്യമായി. മഞ്ജു എന്ന സിനിമയാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ. 2017 ൽ പുറത്തിറങ്ങിയ വിശാൽ നായകനായ സൂപ്പർഹിറ്റ് സസ്പെൻസ് ത്രില്ലർ സിനിമയായ തുപ്പരിവാലൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

അനു ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
“Somehow at peace and yet on fire” എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയത്. അതി മനോഹരമായാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*