ബീച്ചിന്റെ ദൃശ്യഭംഗിയോടൊപ്പം സുന്ദരിയായി ആൻ ശീതളും… വൈറൽ ഫോട്ടോകൾ കാണാം.

ബീച്ചിലെ ഫോട്ടോകളുമായി ഇഷ്‌ക് സിനിമ നായിക ശീതൾ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്കിടയിൽ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ആൻ ശീതൾ. കുറച്ചു സിനിമകളിൽമാത്രമേ അഭിനയിച്ചതെങ്കിലും, അഭിനയിച്ച സിനിമകൾ ഒക്കെ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബീച്ചിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“Sky above, sand below and Peace within”
മേലെ ആകാശം, താഴെ മണൽ, ഒപ്പം സമാധാനം ” എന്നർത്ഥം വരുന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ഫോട്ടോ ആരാധകാർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എസ്രായിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ആൻ ശീതൾ. പിന്നീട് ഷൈൻ നിഗം പ്രധാന വേഷത്തിലെത്തിയ ഇഷ്‌ക് എന്ന സിനിമയിലൂടെ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

കാളിദാസ് എന്ന സിനിമയിലൂടെ താരം തമിഴിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. സെലിബ്രേറ്റ് ഹാപ്പിനെസ്സ്, തെഹ്ഖീഖ് എന്നിവയാണ് താരം അഭിനയിച്ച മ്യൂസിക് വീഡിയോകൾ.

Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal
Sheethal

Be the first to comment

Leave a Reply

Your email address will not be published.


*