സാരിയിൽ സുന്ദരിയായി ക്യൂട്ട് നായിക സ്മൃതി വെങ്കട്ടേഷ്.. ഫോട്ടോകൾ കാണാം.

മലയാളി പാരമ്പര്യമുള്ള താരത്തിന്റെ പുത്തൻ സാരിയിലെ ഫോട്ടോകൾ വൈറൽ.

മോഡലായി നടിയായും തിളങ്ങി നിൽക്കുന്ന താരമാണ് സ്മൃതി   വെങ്കടേശ്. തമിഴ് സിനിമയിൽ സജീവമാണ് താരം. 2018 ൽ മൗന വളയ് എന്ന തമിഴ് സിനിമയിലൂടെ യാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

പക്ഷേ താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് അരുൺ വിജയ് പ്രധാനവേഷത്തിലെത്തിയ തടം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ്. ഇത് താരത്തിന്റെ കരിയർ ബ്രേക്ക് സിനിമ ആയിരുന്നു. ഈ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

തടം എന്ന സിനിമയ്ക്ക് ശേഷം തീർപ്പുകൾ വിറക്കപ്പെടും എന്ന തമിഴ് സിനിമയിലും താരം വേഷമിട്ടു. താരത്തിന് ഒരു കേരള പിന്നാമ്പുറം കൂടിയുണ്ട്. കേരളമാണ് താരത്തിനെ ജന്മസ്ഥലം. പിന്നീട് ചെന്നൈയിൽ പോവുകയായിരുന്നു.

ഒരുപാട് ബ്രാൻഡുകളുടെ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീകുമാരൻ ജ്വല്ലറി, കല്യാൺ ജ്വല്ലറി തുടങ്ങിയവ അതിൽ പെടും. സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് താരം ഷോർട്ട് ഫിലിമുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടയിരുന്നു.

താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ സാരിയുടുത്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi
Smruthi

Be the first to comment

Leave a Reply

Your email address will not be published.


*