ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്… വാമിക ഗബ്ബിയുടെ ഫോട്ടോസ്‌ വൈറൽ.

പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം വമിക ഗബി.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് വമിക ഗബി. തന്റെ സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും ഏതു രീതിയിലും തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം ചില നടിമാരിലൊരാളാണ് താരം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്ന വിഷയമായിരുന്നു കൺകണ രനാവത്തിനെതിരെ ആഞ്ഞടിച്ച വമിക ഗബി യുടെ വാർത്തകൾ. കർഷക സമരത്തിനെതിരെ കൺകണയുടെ പ്രസ്താവനയ്ക്കെതിരെ യായിരുന്നു വമികയുടെ നിലപാട്.

സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനത്തെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്.
I thought, I should show off my hair
ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്.. എന്നായിരുന്നു താരം അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് തലക്കെട്ട് നൽകിയിരുന്നത്. ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വമിക. യുവതാരം ടോവിനോ നായകനായ ഗോദ എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ അംഗീകാരം നേടിയെടുത്തത്. ഗുസ്തി പ്രധാന ആശയമായി പുറത്തിറങ്ങിയ ഗോദ സിനിമയിൽ താരത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് പഞ്ചാബി സിനിമകളിലാണ്.

Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*