ബീച്ചിൽ അടിച്ചു പൊളിച്ചുള്ള അവധിക്കാലം..ഫോട്ടോസ് പങ്കു വെച്ച് പ്രിയനായിക ആഷിമ നർവാൽ…

ഇൻസ്റ്റാഗ്രാമിൽ താരംഗമായി ആഷിമ നർവാലിന്റെ പുത്തൻ ഫോട്ടോകൾ.

ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആഷിമ നർവാൾ. നടിയായും മോഡലായും തിളങ്ങിയ താരം ഇന്ത്യൻ, ഓസ്ട്രേലിയൻ വംശജയാണ്. ചുരുങ്ങിയ സിനിമയിൽ വേഷമിട്ടതെങ്കിലും, അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

പല സൗന്ദര്യം മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. രണ്ട് പ്രാവശ്യം വ്യത്യസ്ത സൗന്ദര്യ മത്സരത്തിൽ ജേതാവാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മിസ്സ്‌ സിഡ്നി ഓസ്ട്രേലിയ ഇലഗൻസ്, മിസ്സ്‌ ഇന്ത്യ ഗ്ലോബൽ പട്ടമാണ് താരം കരസ്തമാക്കിയത്.

ഹര്യനയിൽ ജനിച്ച താരം പിന്നീട് ഉപരി പഠനത്തിനായി ഓസ്ട്രേലിയയിൽ പോവുകയായിരുന്നു. നഴ്സിംഗ് ൽ ഡിഗ്രി കംപ്ലീറ്റ് ചെയ്ത താരം പിന്നീട് മോഡൽ രംഗത്തേക്ക് തിരിയുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ചു ലക്ഷത്തിൽ കൂടുതൽ ആരാധകാരുണ്ട്. താരം ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് നല്ല കമെന്റുകൾ ആണ് ലഭിക്കുന്നത്.

താരത്തിന്റെ ബീച്ചിൽ അടിച്ചു പൊളിക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ച് ഹോട്ട് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

2018 ൽ പുറത്തിറങ്ങിയ നാടകം എന്ന സിനിമയിൽ പാർവതി എന്ന കഥാ പത്രത്തിലൂടെയാണ് തരം അഭിനയം ആരംഭിക്കുന്നത്. കൊലൈകാരൻ എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.

Ashima
Ashima
Ashima
Ashima
Ashima
Ashima
Ashima
Ashima
Ashima

Be the first to comment

Leave a Reply

Your email address will not be published.


*