ഋതു മന്ത്രയുടെ വികാരപ്രകടനത്തിൽ വീണുപോകാതെ പിടിച്ച് നിന്ന് മണിക്കുട്ടൻ.. വീഡിയോ കാണാം.

ബിഗ്‌ബോസിൽ പുതിയ ടാസ്ക്. 9 ദിവസം പിന്നിട്ട ബിഗ് ബോസ് സീസൻ 3

വളരെ ആവേശകരമായ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസിൽ 3 ഇതിനകം 9 ദിവസം പിന്നിട്ടു കഴിഞ്ഞു.

9 ദിവസത്തിനുള്ളിൽ ഒരുപാട് സംഭവ വികസങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. പല രീതിയിലുള്ള നല്ലതും മോശവുമായ ഒരുപാട് സംഭവങ്ങൾക്ക് 9 ദിവസത്തിനുള്ളിൽ ബിഗ് ബോസ്സ് ഹൌസ് സാക്ഷിയായി. ഡിംപലും മിഷേലും തമ്മിലുള്ള പ്രശ്നങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേരിയത്.

ഇപ്പോൾ പുതിയ ബിഗ് ബോസ്സ് വൈറൽ കട്ട്‌ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഋതുവും മണിക്കൂട്ടനുമാണ് വീഡിയോ യിൽ തിളങ്ങി നിന്നത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഒരു ടാസ്കിന്റെ ഭാഗമായി ബിഗ്‌ബോസിലെ മത്സരാർഥിയായ മണിക്കുട്ടനെ ചിരിപ്പിക്കുന്ന ടാസ്ക് ആണ് ഉണ്ടായിരുന്നത്. ഋതു ആണ് മണിക്കുട്ടനെ ചിരിപ്പിക്കാൻ മുന്നിൽ നിന്നത്. മണിക്കുട്ടനെ വികാരം ഉണർത്തി ചിരിപ്പിക്കാൻ നോക്കുന്ന ഋതുവിനെയാണ് ബിഗ്‌ബോസ് സാക്ഷിയായത്.

പക്ഷെ വികാരത്തിൽ വീണുപോകാതെ കല്ല് പോലെ മണിക്കുട്ടൻ നിൽകുന്ന കാഴ്ചയാണ് കണ്ടത്. എന്തായാലും മണിക്കുട്ടന്റെ മണക്കരുത്തി ന്റെ മുമ്പിൽ ഋതു തോൽക്കുകയായിരുന്നു. ഇനിയും 91 ദിവസങ്ങൾ ബാക്കി നിൽക്കേ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

ബിഗ്‌ബോസ് സീസൺ 1 വിജയകരമായി പൂർത്തിയാക്കിയതെങ്കിൽ, സീസൺ 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. അന്ന് പ്രേക്ഷകർ വളരെ നിരാശയിലായിരുമാണ്. പക്ഷെ ഇപ്പോൾ വീണ്ടും ബിഗ്‌ബോസ് ആരവം കേരളത്തിൽ ഉയർന്നിരിക്കുകയാണ്.

Rthu
Rthu
Rthu
Rthu
Rthu
Rthu
Rthu
Rthu
Rthu
Rthu
Rthu

Be the first to comment

Leave a Reply

Your email address will not be published.


*