നിങ്ങളുടെ ഐറ്റം നമ്പർ കണ്ടു, അടുത്തതിനുള്ള കാത്തിരിപ്പിലാണ്. പരിഹാസ രൂപേണ കങ്കണക്ക് മറുപടി നൽകി സ്വര ഭാസ്കർ.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കങ്കണ. താരത്തിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹോളിവുഡ് പോപ്പ് ഗായിക റിഹാന്നയുമായുള്ള താരത്തിന്റെ ട്വിറ്റർ പോര് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. അത് പോലെ ” ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ നടി ” എന്ന് കങ്കണ പറഞ്ഞതും വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

കർഷക സമരത്തെ പച്ചയായി എതിർത്തതാണ് കങ്കണ വിമർഷനങ്ങളിലും, ട്രോൾ കളിലും നിറയാൻ കാരണം. ഇപ്പോൾ വീണ്ടും മറ്റൊരു വിവാദവും, ട്വിറ്റെർ പോരും തല പൊക്കിയിരിക്കുകയാണ്. ഇപ്പ്രാവശ്യം കങ്കനയും സ്വര ഭാസ്‌ക്കറും തമ്മിലാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുൻ കോൺഗ്രെസ്സ് എം പി സുഖദേവ് പെൻസിക് കങ്കണയെ കുറിച് കാങ്കണ വെറും ഐറ്റം ഡാൻസർ ആണെന്ന് പറഞ്ഞു ആക്ഷേപ്പിച്ചിരുന്നു. അതിന് കങ്കണ നൽകിയ മറുപടിയാണ് കൂടുതൽ വിവാദം സൃഷ്ടിച്ചത്.

‘Whoever this fool does he know Im no Deepolika , kathrina or Alia. Im the only one who refused to do item numbers, refused to do big hero ( khan/kumar) films. Which made entire bullywoodiyagang men+women against me. Im a Rajput women, i dnt shake ass i break bones. “

ആരാണ് ഈ വിഡ്ഢി. ഐറ്റം ഡാൻസ് കളിക്കാൻ ഞാൻ കത്രിനയോ, ദീപികയോ, ആലിയയൊ അല്ല.
ഐറ്റംഡാൻസ് കളിക്കാത്ത ഒരേ ഒരാളാണ് ഞാൻ. സിനിമാ മേഖലയിലുള്ള ഖാൻമാരും കുമാർ മാരും എനിക്കെതിരെ ആണ്. ഞാൻ രാജ്പൂത്ത പെണ്ണാണ്. ഇതൊന്നും കണ്ട് എന്റെ ഇടുപ്പ് ഇളകില്ല . ഞാൻ എല്ല് ഒടിക്കും.

കങ്കണയുടെ ഈ ട്വീറ്റിന് പരിഹാസ രൂപേ നെ സ്വര ഭാസ്കർ തിരിച്ചടിയായിരിക്കുകയാണ്. അതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പണ്ട് കൺകണ ഒരു സിനിമയിൽ ഐറ്റം ഡാൻസ് കളിച്ചതിന് ടാഗ് ചെയ്തുകൊണ്ടാണ് സ്വര ട്വീറ്റ് ചെയ്തത്.

Loved your dancing in this item number in the film Rajjo…you are the great performer, great dancer kangana. Looking forward to you next.

നിങ്ങളുടെ ഐറ്റം ഡാൻസ് കണ്ടു, ഇഷ്ടപ്പെട്ടു. പുതിയതിന് വേണ്ടി കാത്തിരിപ്പിലാണ്. എന്നാണ് സ്വര ഭാസ്കർ ട്വീറ്റ് ചെയ്തത്.

Kangana
Kangana
Kangana
Kangana
Kangana
Kangana
Kangana
Kangana
Kangana

Be the first to comment

Leave a Reply

Your email address will not be published.


*