നിവിൻ പോളിയുടെ പുതിയ സിനിമയിലെ നായിക ഷാൻവി ശ്രീവാസ്തവ ചിത്രങ്ങൾ കാണാം..

കന്നട തെലുങ്ക് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിച്ച ജനപ്രീതി നേടിയ താരമാണ് ഷാൻവി ശ്രീവാസ്തവ. ചലച്ചിത്ര അഭിനയത്തിനൊപ്പം താരം മോഡലിങ്ങ് രംഗവും ഒരുമിച്ച് കൊണ്ടു പോകുന്നുണ്ട്. അഭിനയവും മോഡലിംഗും മാത്രമല്ല താരത്തിന് മേഖലകൾ. പഠനരംഗത്തും താരം തിളങ്ങിയ താരമാണ്.

2012 ലാണ് താരം ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിൽ ആയിരുന്നു അരങ്ങേറ്റം. രണ്ടാമത്തെതും ഒരു തെലുങ്ക് സിനിമയായിരുന്നു. അതിൽ ഒരു ഫാഷൻ ഡിസൈനിങ് വിദ്യാർഥിയായിരുന്നു താരം അഭിനയിച്ചത്. വളരെയധികം പ്രേക്ഷക പിന്തുണ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്.

2014 ആണ് താരം കന്നടയിൽ അഭിനയിച്ചു തുടങ്ങിയത്. ചന്ദ്രലേഖ എന്ന സിനിമയിലാണ് ആദ്യമായി കന്നട ഭാഷയിൽ അഭിനയിച്ചത്. അതൊരു ഹൊറർ കോമഡി ചിത്രമായിരുന്നു. ഇതിലെ താരത്തിന് കഥാപാത്രത്തിന് വളരെയധികം പിന്തുണ നേടുകയും ശ്രദ്ധേയം ആവുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.

2015 സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ താരത്തിന് നേടാനായത് വളരെ വലിയ നേട്ടം തന്നെയാണ്. കന്നഡ ഫോർ മാസ്റ്റർപീസ് എന്ന ചിത്രത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടതും പറയപ്പെടേണ്ടത് തന്നെയാണ്.

ഇതുവരെ തിളങ്ങുന്നതും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും തെലുങ്ക് കന്നഡ ഭാഷകളിൽ ആയിരുന്നു. മഹാവീര എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. നിവിൻ പോളിയുടെ കൂടെയാണ് താരം നായികാ വേഷം പങ്കിടുന്നത്.

സമൂഹ മാധ്യമങ്ങളിലും സജീവമായ ഇടപഴകുന്ന താരമിപ്പോൾ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഉറക്കമില്ലാത്ത കണ്ണുകൾ പക്ഷേ പ്രഭാതം തിളക്കമാർന്നതാണ് എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Sanvi
Sanvi
Sanvi
Sanvi
Sanvi
Sanvi
Sanvi
Sanvi

Be the first to comment

Leave a Reply

Your email address will not be published.


*