എന്നാലും റാണിച്ചേച്ചിയുടെ കൂടെ നടന്നു വഞ്ചിക്കാൻ എങ്ങനെ മനസ്സ് വന്നു സുന്ദരിക്കൊച്ചേ….

ദൃശ്യം 2 വിലെ ജാര പോലീസ് സരിതയുടെ പുത്തൻ ഫോട്ടോകൾ കാണാം.

മോഡഡലായും നടിയായും തിളങ്ങി നിൽകുന്ന താരമാണ് അഞ്ജലി നായർ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും, അഭിനയ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാളം സിനിമയിൽ സജീവ സാനിധ്യമാണ് താരം. ബാലതാരമായി സിനിമയിൽ അരങ്ങേരിയ താരം പിന്നീട് പല സിനിമകളിലും പ്രധാന വേഷത്തിൽ എത്തുകയായിരുന്നു. 1994 ൽ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലാണ് താരം ആദ്യമായി ബാലതാരമായി പ്രത്യക്ഷപ്പെടുന്നത്.

ടെലിവിഷൻ അവതാരകയായി തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതിന് മുമ്പ് തന്നെ ഏകദേശം 100 ൽ പരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ നെല്ലു ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 5 സുന്ദരികൾ, പട്ടം പോലെ, മുന്നറിയിപ്പ്, മിലി, ആഡ്, ബെൻ പുലിമുരുകൻ, ദൃശ്യം 2, ഒപ്പം തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. നമോ എന്ന സംസ്കൃത സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മോഡലും കൂടിയായ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആയിരിക്കുന്നു. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali

Be the first to comment

Leave a Reply

Your email address will not be published.


*