ഫോറെൻസിക്കിലെ സ്കൂൾകുട്ടിയായി അഭിനയിച്ച് ഞെട്ടിച്ച ആ കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ട് നോക്കൂ..

തമന്ന പ്രമോദിന്റെ പുത്തൻ ഫോട്ടോകൾ കാണാം.

ചിലരെ ഓർത്ത് വെക്കാൻ ഒരുപാട് സിനിമകൾ വേണമെന്നില്ല, അല്ലങ്കിൽ ഒരു മുഴുനീള കഥാപാത്രം വേണമെന്നില്ല. കുറച്ചു സമയം കൊണ്ട് വലിയ അഘാതം ഉണ്ടാക്കാൻ പറ്റിയാൽ തന്നെ ചിലപ്പോൾ മനസ്സിൽ എന്നും മായാത്ത ഓർമയായി ആ കഥാപാത്രം നിൽക്കും.

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് തമന്ന പ്രമോദ്. ടോവിനോ നായകനായി പുറത്തിറങ്ങിയ സൈക്കോളജി ത്രില്ലെർ സിനിമയായ ഫോറെൻസിക് എന്ന സിനിമയിൽ ബാ ല താരമായി അരങ്ങേരിയ താരമാണ് തമന്ന പ്രമോദ്.

മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഫോറെൻസിക് എന്ന സിനിമയിൽ തമന്ന പ്രമോദ് പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചത്. സിനിമ ഉദ്ദേദിച്ച രീതിയിലേക്ക് നൂറ് ശതമാനം നീതി പുലർത്തുന്ന തരത്തിലാണ് താരം ക്യാമെറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമയിലെ സ്കൂൾ യൂണിഫോമിലെ കുട്ടിയൊന്നുമല്ല ഇപ്പോൾ തമന്ന. താരത്തിന്റെ മോഡേൺ ലൂക്കിൽ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

താരം മലയാളി ആണെങ്കിലും, ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണ്. നാല് വയസ്സ് മുതൽ തന്നെ ക്ലാസിക്കൽ ഡാൻസ് പഠിച്ചു കൊണ്ട് വരുകയാണ് താരം. താരം രാമ്പ് വാൾക്കിങ് ലും, ഹിപ് ഹോപിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna
Thamanna

Be the first to comment

Leave a Reply

Your email address will not be published.


*