സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി അനുശ്രീ.. ഫോട്ടോകൾ കാണാം.

അനുശ്രീ യുടെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനുശ്രീ. സ്ത്രീ കേന്ദ്രകഥാപാത്രമായി അവതരിച്ച ഒരുപാട് സിനിമകളിൽ നായിക വേഷം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകൾ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് കഴിഞ്ഞു. 2012 മുതൽ സിനിമാലോകത്ത് സജീവമായ താരം ഇതിനകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

പല ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായ സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനുമുമ്പ് സായിൽ രി ഇത്രയും ഭംഗിയായി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

2012 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ അനുശ്രീയുടെ കഴിവ് കണ്ട പ്രശസ്ത സംവിധായകൻ ലാൽജോസ് ആണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലേക്ക് താരത്തെ ക്ഷണിച്ചത്.

താരം ഇതുവരെ മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. റെഡ്‌വൈൻ, ഇതിഹാസ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മൈ സാന്ത, മധുര രാജ, പ്രതി പൂവങ്കോഴി തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi

Be the first to comment

Leave a Reply

Your email address will not be published.


*