അവളുടെ ഹൃദയത്തിലെ ജ്വാല കണ്ണുകളിലൂടെ കാണുകയാണെങ്കിൽ…ഹോട്ട് ഫോട്ടോകളുമായി മിഷ്ടി ചക്രവർത്തി. ഫോട്ടോകൾ കാണാം.

പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് മിഷ്ടി ചക്രവർത്തി. മിഷ്ടി എന്ന പേരിലറിയപ്പെടുന്ന താരം തെലുങ്കു, ഹിന്ദി സിനിമകളിൽ സജീവമാണ്.

പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ് താരത്തിന്റെ ജനനം. ആദ്യ സിനിമയും ബംഗാളി ഭാഷയിലായിരുന്നു. ‘പൊരിചോയി’ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

സോഷ്യൽമീഡിയയിലും സജീവമാണ് താരം. രണ്ടേകാൽ ലക്ഷം ആൾക്കാരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. താരം ആരാധകരുമായി നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. അധികവും ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

“Only if you could see the fire in her soul, through her eyes”
അവളുടെ ഹൃദയത്തിലെ ജ്വാല കണ്ണുകളിലൂടെ കാണുകയാണെങ്കിൽ… എന്ന ക്യാപ്ഷൻ ആണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

2014 ൽ പുറത്തിറങ്ങിയ “കാഞ്ചി ദി അൻ ബ്രേക്കബിൾ” എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. നിതിൻ നായകനായ “ചിന്നധാന നി കോസം” എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്ക്ൽ പ്രത്യക്ഷപ്പെടുന്നത്.

താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജിനു വി അബ്രഹാം സംവിധാനം ചെയ്ത്, പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ആദം ജോൺ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഇതുവരെ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ള.

Mishti
Mishti
Mishti
Mishti
Mishti
Mishti
Mishti
Mishti
Mishti

Be the first to comment

Leave a Reply

Your email address will not be published.


*