ബിഗ് ബോസ്സ് താരത്തിന്റെ ഹോട്ട് ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ.. കിടു ലുക്ക് 💥

തമിഴ് തെലുങ്ക് ഭാഷകളിൽ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ യുവ അഭിനേത്രിയാണ് ശിവാനി നാരായണൻ. തമിഴ് ഭാഷയിൽ ആണ് താരം കൂടുതലായി അഭിനയിക്കുന്നത്. 2020 ബിഗ് ബോസ് ഫോർ തമിഴ് റിയാലിറ്റി സീരിസിൽ താരം മത്സരാർഥി ആയിരുന്നു.

2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും താരം സജീവമായി നിലനിൽക്കുന്നു. പുറമേ ടെലിവിഷൻ പരമ്പരകളിലും താരത്തെ കാണാനുണ്ട്.
താരം ആദ്യം അഭിനയിച്ചത് പകൽ നിലാവിൽ സ്നേഹ അർജുൻ എന്ന കഥാപാത്രമായിരുന്നു.

ജോഡി ഫൺ  അൺലിമിറ്റഡ്ലും താരം മത്സരാർത്ഥി ആയിരുന്നു. 2020 ലാണ് ഇന്ത്യൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് 4 തമിഴിൽ താരം പങ്കെടുത്തത്.  തനതായ അഭിനയ വൈഭവമാണ് താരത്തിന് ഹൈലൈറ്റ്. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിനു ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയാണ് പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വളരെ നല്ല പ്രതികരണങ്ങളാണ് താരത്തിന് ഫോട്ടോഷൂട്ടിന് പ്രേക്ഷകർ നൽകുന്നത്.

ഹോട്ട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോസ്. അതിമനോഹരമായിരിക്കുന്നു എന്നും മികച്ച കാഴ്ച എന്നും എല്ലാം കമന്റുകൾ ഉണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഫോട്ടോസ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയായിരുന്നു.

Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani

Be the first to comment

Leave a Reply

Your email address will not be published.


*