പ്രിയനായിക ശ്രീദേവിയുടെ മകൾ ജാൻവിയുടെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ.

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് താരം.

ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു ശ്രീദേവി. നടിയായും നിർമ്മാതാവായും തിളങ്ങിയ താരം ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരുന്നു . ഇന്ത്യൻ സിനിമയുടെ ആദ്യത്തെ ഫീമെയിൽ സൂപ്പർസ്റ്റാർ എന്ന പദവി കൂടി അലങ്കരിച്ചിരുന്നു താരം.

ഇപ്പോൾ ശ്രീദേവിയുടെ പാത പിന്തുടരുകയാണ് മകൾ ജാൻവി കപൂർ. ശ്രീദേവി ബോണി കപൂർ ദമ്പതികളുടെ മകളാണ് ജാൻവി കപൂർ. ബോളിവുഡിൽ അറിയപ്പെട്ട കുടുംബമായ കപൂർ ഫാമിലിയുടെ അംഗമാണ് താരം. 2018 മുതൽ സിനിമാലോകത്ത് സജീവമാണ് ജാൻവി കപൂർ.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏകദേശം 9.7 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്.

മരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറച്ചു ഹോട്ട് & ബോൾഡ് ലൂക്കിൽ ആണ് ജാൻവി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് ശ്രീദേവിയുടെ മകൾ തന്നെയല്ലേ എന്ന് ചോദിക്കുകയാണ് ആരാധകർ.

2018 ൽ പുറത്തിറങ്ങിയാൽ ദടക് സിനിമയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, ആംഗ്രെസി മീഡിയം, ഗുഞ്ചൻ സെക്സേന ദി കാർഗിൽ ഗേൾ എന്നീ സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

താരം പല മോഡൽ ഫോട്ടോഷൂട്ട് കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . കുറച്ചു ദിവസങ്ങൾക്കു മുമ്പ് റൂഹി, ദോസ്ഥാന 2 എന്ന സിനിമകളുടെ പ്രമോഷൻ ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ രണ്ട് സിനിമകൾ പുറമേ ഗുഡ് ലക്ക് ജെറി എന്ന സിനിമയിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*