ട്രെഡിഷണൽ ലഹങ്കയിൽ ശാലീന സുന്ദരിയായി സംയുക്ത… ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറൽ..

മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ മുൻനിര താരമാണ് സംയുക്ത മേനോൻ. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു. മികച്ച പ്രേക്ഷക പിന്തുണ തുടക്കം മുതൽ ഇതുവരെയും താരത്തിന് ലഭിച്ചിട്ടുണ്ട്.

2005 പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. എന്നാൽ 2018 പുറത്തിറങ്ങിയ തീവണ്ടി ആയിരുന്നു താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം. ഈ സിനിമയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ഇത്.

2010 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിലെ ടൈറ്റിൽ റോളിൽ താരം അഭിനയിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. ടോവിനോ തോമസ് നായകനായ അധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് കൽകി, തീവണ്ടി, എടക്കാട് ബറ്റാലിയൻ എന്നിവ അതിൽ ശ്രദ്ധേയമായവയാണ് . 2019 ലാണ് കൽക്കി എന്ന ആക്ഷൻ ചിത്രം പുറത്തു വന്നത്.

ടോവിനോയുടെ കൂടെയുള്ള താരത്തിന്റെ കെമിസ്ട്രി എപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ വൻ വിജയമായ ഉയരെ എന്ന ചിത്രത്തിൽ ചെറിയ ഒരു റോളും താരം ചെയ്തു. സ്‌ക്രീനിൽ കണ്ടത് ചെറിയ സമയം ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ആ കഥാപാത്രം ഇന്നും നിലനിൽക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാവാറുണ്ട്. മഞ്ഞിലെ മാലാഖ പോലെ പ്രേക്ഷകരുമായി പങ്കുവെച്ച ചിത്രം കഴിഞ്ഞ ദിവസങ്ങളിലാണ് വലിയ ആരവത്തോടെ പ്രേക്ഷകർ ഏറ്റെടുത്തത് . ഇപ്പോൾ പുതിയ ലുക്കിലുള്ള താരത്തിന് ഫോട്ടോകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉയർന്നു കാണുന്നത്.

Samyuktha

ട്രഡീഷണൽ ലുക്കിലുള്ള എംബ്രോയ്ഡറി വർക്കുകൾ കൊണ്ട് അലങ്കൃതമായ സിമ്പിൾ ലഹങ്കയാണ് താരത്തിന്റെ വേഷം. അതിനനുയോജ്യമായ ആഭരണങ്ങളും താരം സെലക്ട് ചെയ്തിരിക്കുന്നു. അതിമനോഹരമായ വസ്ത്രത്തിൽ ശാലീന സുന്ദരിയായി താരത്തെ കാണപ്പെടുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*