പരിമിതികളെ അതിജീവിച്ച മോഡൽ. കിടിലൻ ഫോട്ടോകൾ കാണാം.

ഒരു ഡിഫ്‌രെൻലി എബ്ൽഡ് മോഡലിന്റെ കിടുക്കൻ ഫോട്ടോകൾ കാണാം.

ജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾക്ക് മനംമടുത്ത ജീവനൊടുക്കുന്ന എത്രയോ ആൾക്കാർ നമ്മുടെ കൺമുമ്പിൽ കടന്നുപോയിട്ടുണ്ട്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചെറിയ പ്രശ്നങ്ങൾ വലുതായി കണ്ട്കൊണ്ട് ഇത്തരത്തിലുള്ള പ്രവണതകൾക്ക് മുതിരുകയാണ് ഇവർ.

പക്ഷേ ജീവിതത്തിലെ പ്രതിസന്ധികൾ ഒരു മോട്ടിവേഷനായി സ്വീകരിച്ച് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അതിനെ കരുതി ജീവിത വിജയം കൈവരിച്ച എത്രയോ പേരും നമ്മുടെ ചുറ്റുമുണ്ട്. പരിമിതികൾ കൊണ്ട് ലോകം കീഴടക്കിയ ഒരുപാട് പേരുടെ ജീവിതം നാം മാതൃകയാക്കാറുണ്ട്.

തന്റെ ഇല്ലായ്മയെ മുതൽ കൂട്ടാക്കി ഒരു പ്രശസ്ത മോഡൽ ആയി മാറിയ താരമാണ് പാത്തു കുട്ടി. ഒരു കാൽ നഷ്ടപ്പെട്ട താരമാണ് പാത്തു കുട്ടി. പക്ഷേ അതിന് ഒരു വെല്ലുവിളിയായി സ്വീകരിച്ച്, കാല് ഇല്ലായ്മ ഏറ്റവും വെല്ലുവിളിയായി മാറുന്ന മോഡൽ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച ആളാണ് പാത്തു കുട്ടി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോകളൊക്കെ അഭിമാനത്തോടുകൂടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഓരോ ഫോട്ടോകൾക്കും ലഭിക്കാറുള്ളത്.

Im diffrent എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്ന് നൽകിയ പേര്. അതിൽ തന്നെ ഒരു ആത്മവിശ്വാസത്തിന്റെ നിഴൽ നമുക്ക് കാണാൻ സാധിക്കും. ഞാൻ ഡിഫറെന്റ് ആണ് എന്ന് ലോകത്തിന് വിളിച്ചോതുകയാണ് താരം.

തന്റെ ഇല്ലായ്മയെ അഭിമാനത്തോടുകൂടി തന്റെ ഇന്സ്റ്റാഗ്രാമിലെ ഡിസ്ക്രിപ്ഷനിൽ താരം പറയുന്നുണ്ട്.
Im amputee lady..
ഞാനൊരു അംഗഹീന പെണ്ണ്.. എന്ന് അഭിമാനത്തോടുകൂടി താരം പറയുകയാണ്.

Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu
Pathu

Be the first to comment

Leave a Reply

Your email address will not be published.


*